പെരുമ്പാവൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് ഒക്കൽ യൂണിറ്റ് വാർഷികം മേഖലാ കമ്മിറ്റി അംഗം സോമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എം.ബി. രാജൻ (പ്രസിഡന്റ്), എം.വി. ബാബു (സെക്രട്ടറി) , ഗായത്രി വിനോദ് (വൈസ് പ്രസിഡന്റ്), പി.പി. സീജു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.