വൈപ്പിൻ: അഴീക്കൽകാളമുക്ക് കണ്ടത്തിപ്പറമ്പിൽ പുരുഷോത്തമൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രവതി. മക്കൾ: റീന, ദിലീപ്, രതീഷ്. മരുമക്കൾ: വിജയൻ, ശ്രീദേവി.