നെടുമ്പാശ്ശേരി: തുരുത്തിശ്ശേരി കോഴിപ്പാട്ട് പരേതനായ വർക്കിയുടെ മകൻ എൽദോ (49) നിര്യാതനായി. ഭാര്യ: സ്റ്റെല്ല. അമ്മ: അന്നമ്മ. സഹോദരങ്ങൾ: കുഞ്ഞുമോൻ, വർഗീസ്, ചാക്കോച്ചൻ, ലിസ്സി, സുഷി, മോളി.