vcfgtgfgf

കൊച്ചി: സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി മാക്ട പ്രസിഡന്റ് അജ്മൽ ശ്രീകണ്ഠപുരം പറഞ്ഞു.