ഉദയംപേരൂർ: പത്താംമൈലിന് സമീപം അക്കലകാട്ട് കമലാക്ഷി (82) നിര്യാതയായി. മക്കൾ: ദേവരാജൻ, രത്നകുമാർ (എറണാകുളം ജില്ല ഓട്ടോറിക്ഷാ ഡ്രൈവേർസ് അസോസിയേഷൻ, സി.ഐ.ടി.യു, നടക്കാവ് യൂണിറ്റ്), മനോജ്. മരുമക്കൾ: സുനിത, വസന്ത, സുമ.