പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് കൂത്തുപറമ്പിൽ വീട്ടിൽ അബൂബക്കർ ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ താച്ചി. മക്കൾ: റഹീം, ബഷീർ, നദീറ, മുജീബ്, മുബീർ. മരുമക്കൾ: ഹഫ്‌സത്ത്, സൗദ, സി.എം.അബ്ദുൽകരീം, ഐഷാബി, സീന.