saraswathi

പെരുമ്പാവൂർ: മേതല തെങ്ങനാൽ ശ്രീകലവീട്ടിൽ റിട്ട. സിവിൽ എൻജിനീയർ രാമകൃഷ്ണൻ നായരുടെ ഭാര്യ എൽ. സരസ്വതി (അമ്മിണിയമ്മ 71) നിര്യാതയായി. മക്കൾ: ഹേമലത, മനോജ്കുമാർ. മരുമക്കൾ: ടി. ഗിരീശൻ (അഡ്നോക്ക് അബുദാബി, തോട്ടട, കണ്ണൂർ), സന്ധ്യ (ജി.യു.പി.എസ് വായ്ക്കര).