മൂവാറ്റുപുഴ: എസ്തോസ് റോഡിൽ കണനാട്ട് പുത്തൻപുരയ്ക്കൽ ബേബി (74) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: പയസ്, പരേതനായ ഡയസ്. മരുമകൾ: ആഷ്ലിൻ നിസി.