fr-varghese-kuzhikanniyil

മൂവാറ്റുപുഴ: സി.എം.ഐ മൂവാറ്റുപുഴ കാർമൽ പ്രവിശ്യാംഗമായ ഫാ. വർഗീസ് കുഴികണ്ണിയിൽ (83) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് വാഴക്കുളം കർമ്മല ആശ്രമ ദേവാ​ല​യ​ സെ​മി​ത്തേ​രി​യിൽ. സഹോദരങ്ങൾ: ലൂസിക്കുട്ടി ജേക്കബ് (റിട്ട. അദ്ധ്യാപിക, സെന്റ് അഗസ്റ്റിൻസ് കല്ലൂർക്കാട്), മേരിക്കുട്ടി തോമസ് (റിട്ട. ഡയറക്ടർ സി.ഡ​ബ്ല്യു.സി., കോട്ടയം), വിൻസന്റ് ജോൺ (റി​ട്ട. പ്രൊഫ. ന്യൂമാൻ കോ​ളേജ്, തൊടുപുഴ), പരേതരായ സിസ്റ്റർ അമൻഡാ (റി​ട്ട. പ്രൊഫ. ന്യൂമാൻ കോ​ളജ്, തൊടുപുഴ), സിസ്റ്റർ വിയാനി (റിട്ട. പ്രധാ​നാദ്ധ്യാപിക, മുൻ പ്രൊവിൻഷ്യൽ), ഡോ. കെ.യു. ജോസഫ് (റി​ട്ട. പ്രൊഫ. ന്യൂമാൻ കോ​ളേജ്, തൊടുപുഴ), ജോയി ജോൺ.