nikhil-alex-35

ആലുവ: ചുണങ്ങംവേലി മഠത്തിപ്പറമ്പിൽ വീട്ടിൽ അലക്‌സിന്റെ മകൻ നിഖിൽ അലക്‌സ് (35) നിര്യാതനായി. സംസ്‌കാരം ഇന്ന് ചൂണ്ടി സെന്റ് ജൂ​ഡ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മാ​താവ്: ലാലി. ഭാര്യ: മിനി.