കൊച്ചി: പൂത്തോട്ട പുത്തൻകാവ് ഭഗവതിക്ഷേത്രത്തിലെ പൂരോത്സവത്തിന് ഇന്ന് സമാപനം. വൈകിട്ട് 7ന് ഭക്തിഗാനമേള, രാത്രി ഗരുഡൻതൂക്കം. വെളുപ്പിന് നാലിന് വലിയഗുരുതിയോടെ ചടങ്ങുകൾക്ക് സമാപനമാകും. 27നാണ് ഏഴാംപൂജ. രാവിലെ 5ന് നടതുറപ്പ്. 9ന് ഉപദേവതമാർക്ക് കലശാഭിഷേകം.