
അങ്കമാലി: തുറവൂർ അസീസി നഗർ മുളവരിയ്ക്കൽ പൈലി ആഗസ്തി (പാപ്പു - 81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നം (ആനീസ്). മക്കൾ: ഷാജൻ (ടെൽക്ക് അങ്കമാലി), ഷൈബി, ഷാന്റി. മരുമക്കൾ: മേഴ്‌സി (മിൽമ, ഇടപ്പള്ളി), ജോസ്, ജോയി (പാലാട്ടി ഫർണ്ണീച്ചർ മാർട്ട് മഞ്ഞപ്ര).