കൊച്ചി: കോർപ്പറേഷൻ ബഡ്ജറ്റ് 24 ന് രാവിലെ പത്തിന് ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ അവതരിപ്പിക്കും. 26 ന് 9.30 നു ബഡ്ജറ്റിൽ ചർച്ച നടക്കും. തുടർന്ന് കൗൺസിൽ അംഗീകാരം നൽകും. മേയർ എം. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ രണ്ടാമത്തെ ബഡ്ജറ്റാണിത്.