കൊച്ചി: എറണാകുളം ലൈഫ് ലൈൻ ക്ലിനിക് ആൻഡ് ഫെർട്ടിലിറ്റി സെന്റർ ഏപ്രിൽ 20 വരെ സൗജന്യ വന്ധ്യതാ ഗൈനക് പരിശോധന സംഘടിപ്പിക്കും. കൺസൾട്ടേഷൻ, സ്‌കാനിംഗ്, ബീജ പരിശോധന എന്നിവ തികച്ചും സൗജന്യമാണ്. ലാബ് പരിശോധനകൾ 50 ശതമാനവും ഐ.യു.ഐ, ഐ.വി.എഫ്, ഐ.സി.എസ്‌.ഐ, ഗൈനക് ലാപ്രോസ്‌കോപ്പി തുടങ്ങിയ ചികിത്സകൾക്ക് പ്രത്യേക ഇളവുകളുമുണ്ട്.