പെരുമ്പാവൂർ: രായമംഗലം കണ്ണോത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ: നന്ദകുമാർ, വിജയകുമാർ, ജയ (വിജയമ്മ), സുരേഷ് കുമാർ, മരുമക്കൾ: ഓമന, വൽസല, ബിന്ദു, പരേതനായ രാമചന്ദ്രൻ,