സെൻട്രൽ സെക്ഷൻ: ടി.ഡി. റോഡ്, കോവിലോട്ടം, പയ്യപ്പിള്ളി റോഡ്, ജ്യൂസ്ട്രീറ്റ്, മുക്കാരം മുക്ക്, ടി.ഡി. ഈസ്റ്റ് സന്നിധി റോഡ്, ശ്രീനിവാസ മല്ലൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: രവിപുരം റോഡ്, വി.ആർ. എം. റോഡ്, കെ.എസ്.എൻ. മേനോൻ റോഡ്, മാണിക്കത്ത് റോഡ്, രാമൻ കുട്ടിയച്ചൻ റോഡ്, കളത്തിപ്പറമ്പിൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും ചിറ്റൂർ റോഡിൽ വൈ.എം.സി.എ മുതൽ രാജാജി റോഡ് വരെ, മഹാകവി ഭാരതിയാർ റോഡ്, അമ്മൻകോവിൽ റോഡ്, കെ.എസ്.ആർ.ടി.സി പരിസരം എന്നിവിടങ്ങളിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 6 വരെ
തേവര സെക്ഷൻ: കസ്തൂർഭ മുതൽ ആനാൻതുരുത്തിച്ചിറ വരെയുള്ള ഭാഗങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ