devasi73

പറവൂർ: പുത്തൻവേലിക്കര ചെറുകടപ്പുറം പുളിക്കൽ ദേവസി (73) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ജിസ്, ജീന മരുമക്കൾ: ഷീജ, സെബാസ്റ്റ്യൻ.