പെരുമ്പാവൂർ: പനിച്ചയം പുളിക്കൽ വീട്ടിൽ പാപ്പുവിന്റെ മകൻ ബിനീഷ് (വാവ , 46) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മലമുറി ശ്മശാനത്തിൽ. മാതാവ്: കുമാരി. ഭാര്യ: അംബിക. മക്കൾ: ആദിത്യ, അനുദേവ്.