മുളന്തുരുത്തി സെക്ഷൻ: ഇഞ്ചിമന, കരോട്ടെ കുരിശ് മില്ല് പരിസരം, മുളന്തുരുത്തി ഹോസ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ.
മരട് സെക്ഷൻ: ചാള്ളിമുക്ക്, ഐ എൻ ടി യു സി വിജയ ബാങ്ക്, ലേക്‌ഷോർ അണ്ടർപാസ്സ്, ഹൈവേ മസ്ജിദ്, ജി എം മോട്ടോർസ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
കളമശ്ശേരി സെക്ഷൻ: ശാന്തിഗിരി, എൻ.എ.ഡി, മറ്റക്കാട് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8:30 മുതൽ വൈകിട്ട് 5 വരെ.