തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറി ആൻഡ് റീഡിംഗ് റൂം പുതിയ ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.ആർ.ശശി (പ്രസിഡന്റ്), യു. ഉബൈദ് (വൈസ് പ്രസിഡന്റ്), സി.എസ്.ജോസഫ് (സെക്രട്ടറി), കെ.എം. സെബാസ്റ്റ്യൻ (ജോ.സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായി പി.ജെ.ജോയി, വി.എക്സ്. ലീൻ, ജോസഫ് സോളമൻ, ഗിരിജ കാരുവള്ളിൽ, ജയന്തി ദിവാകരൻ, ടി.ജി.ശ്യാമളൻ, ഫിറോസ് കുത്ബുദ്ധീൻ എന്നിവരെ തിരഞ്ഞെടുത്തു.