
ചെങ്ങമനാട്: പുതുവാശ്ശേരി കോട്ടായി 'ഗോകുൽ' വീട്ടിൽ കെ.ജി.മോഹൻകുമാർ (78 - റിട്ട. കൊച്ചിൻ റിഫൈനറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: രാധാമണി (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്). മക്കൾ: ബബിത, സിന്ധു (പി.ആർ.ഒ, ശ്രീനാരായണ മെഡിക്കൽ കോളജ്, ചാലാക്ക). മരുമക്കൾ: സുനിൽ (ഫിനാൻസ് ഡയറക്ടർ, 'ഫോസിൽ', ബംഗ്‌ളുരു), രാജേഷ് (ഭാരത് ബെൻസ്, കോട്ടായി).