പറവൂർ: ചേന്ദമംഗലം കറുകശ്ശേരി കണ്ണപ്പന്റെ മകൻ അനിയൻ (57) നിര്യാതനായി. ഭാര്യ: ഷാമില. മക്കൾ: ആഷിക്, അനീഷ്. മരുമകൾ: രേവതി.