ഗോവയിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സി ഐ.എസ്.എൽ ഫൈനൽ മത്സരം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപത്തൊരുക്കിയ വലിയ സക്രീനിൽ കാണാനെത്തിയ ആരാധകർ.