പറവൂർ: പറവൂർ സബ്റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിൽ തിങ്കളാഴ്ചത്തെ മാറ്റിവെച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ (ബുധൻ) നടക്കും. ഇന്നത്തെ ഡ്രൈവിംഗ്, ഫിറ്റ്നസ് ടെസ്റ്റുകൾ മാറ്റമില്ലാതെ നടക്കുമെന്നും അധികൃതർ അറിയിച്ചു.