പെരുമ്പാവൂർ: കീഴില്ലം എട്ടാംവാർഡ് മെമ്പർ ജോയ് പാത്തിക്കലിന്റെയും യൂത്ത് കോൺഗ്രസ് കീഴില്ലം ബുത്ത് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഐ.എസ്.എൽ ഫൈനൽ ബിഗ് സ്‌ക്രീനിൽ പ്രദർശനം നടത്തി. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പ്രദർശനം സ്വിച്ച് ഓൺ ചെയ്തു. ജോയ് പാത്തിക്കൽ, ജോജോ കീഴില്ലം, യേശുദാസ് പാപ്പച്ചൻ, അമൽ കീഴില്ലം, ബേസിൽ കൊറ്റിക്കൽ, ബേസിൽ എൽദോ, ജോബിൻ പോൾ, ഗിൽറ്റി റെജി, ജോയൽ തമ്പി, ജോമോൻ പോൾ, കെ.പി അഖിൽ, എൽദോസ് എന്നിവർ നേതൃത്വം നൽകി.