antho-103

വൈപ്പിൻ: ഞാറക്കൽ പനക്കൽ പി.വി. അന്തൊ (103) നിര്യാതനായി. ദീർഘകാലം പെരുമ്പിള്ളി കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പർ, കയർ സൊസൈറ്റി പ്രസിഡന്റ്, തിരുകുടുംബ ദേവാലയ ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മകൾ: ബ്രിജിത് സേവ്യർ, മരുമകൻ: പരേതനായ സേവ്യർ ഇട്ടിക്കുന്നത്ത്.