
ആലങ്ങാട്: ബിനാനി സിങ്ക് മുൻ ഉദ്യോഗസ്ഥൻ തിരുവാലൂർ തെക്കെ മറിയപ്പടി കെ.ജെ. ചാക്കോ കൊച്ചുതറയുടെ ഭാര്യ കുഞ്ഞമ്മ (71) നിര്യാതയായി. സംസ്കാരം നാളെ (ബുധൻ) വൈകിട്ട് 3ന് കാരുകുന്ന് സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ടോണി (ബംഗളൂരു), ഡോ. ജയ്സൻ (യു.എസ്.എ), ഡോ. ജീന (രാജഗിരി ഹോസ്പിറ്റൽ). മരുമക്കൾ: മഞ്ജു (ബംഗളൂരു), ഡോ. ടെനീന (യു.എസ്.എ), ഡോ. ജയ്മോൻ മാത്യു (കാരോത്തുകുഴി ഹോസ്പിറ്റൽ).