
നേര്യമംഗലം: മണിയൻപാറ തെള്ളിയാങ്കൽ ടി.കെ. ഗോപി (72) നിര്യാതനായി.ഭാര്യ: മണിയൻപാറ പെരുംന്തോട്ടത്തിൽ കുടുംബാംഗം ശാരദ. സംസ്കാരം ഇന്ന് ഒരു മണിക്ക് കാഞ്ഞിരവേലിയിൽ വീട്ടുവളപ്പിൽ. മക്കൾ: പ്രിയാമോൾ (അമൃത ഹോസ്പിറ്റൽ, എറണാകുളം), പ്രദോഷ്, ശ്രീജ. മരുമക്കൾ: രഘു, ദിവ്യ, അനിൽ