പെരുമ്പാവൂർ: പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി.ക്കു സമീപം മാളിയേക്കൽ ഹൗസിൽ ശശികുമാറിന്റെ ഭാര്യ ഷൈല (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഒക്കൽ എസ്.എൻ.ഡി.പി.ശ്മശാനത്തിൽ. മക്കൾ: പ്രീത എസ്. കുമാർ, നിഖിൽ എസ്.കുമാർ. മരുമകൾ: അമൃത.