ചേരാനല്ലൂർ: മങ്കുഴി തോട്ടങ്കര ഏലിയ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മങ്കുഴി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. മക്കൾ: എൽസി, ആനി, മേരി, ജോണി, പീറ്റർ, ജോസ്, റാണി. മരുമക്കൾ: വർഗീസ്, വർഗീസ്, വർഗീസ്, ലിസ്സി, ഷൈനി, ആന്റണി, സോമി.