bhavani74

കോതമംഗലം: ചെറുവട്ടൂർ താഴത്തേ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി (74) നിര്യാതയായി. മക്കൾ: സുനി, ബിനി, റ്റി.ജി അനി (കോതമംഗലം എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ),​ മരുമക്കൾ: സി.വി തമ്പി, കെ.ഡി. ശിവൻ, സൂര്യ അനി.