അങ്കമാലി: സി. എസ്.എ ലൈബ്രറിയിൽ കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകളെക്കുറിച്ച് അവലോകനം നടത്തും. നാളെ വൈകിട്ട് അഞ്ചിന് ചേരുന്ന യോഗത്തിൽ ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ആന്റണി വിഷയം അവതരിപ്പിക്കും. സി.എസ്.എ പ്രസിഡന്റ് ഡോ. സി.കെ. ഈപ്പൻ അദ്ധ്യക്ഷനാകും.