കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ സർവേകല്ല് സ്ഥാപിക്കൽ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.