ആലുവ: പട്ടികജാതിവകുപ്പ് അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി എടത്തല പഞ്ചായത്തിൽ 46 എസ്.സി കുടുംബങ്ങൾ താമസിക്കുന്ന എരുമത്തലമൂല എസ്.സി കോളനിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരുകോടി രൂപയുടെ അനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.