കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൽ ടോക്കൺമെഷീൻ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, കെ.വി. സനീഷ്, വർഗീസ് യാക്കോബ്, സിന്ധു കൃഷ്ണകുമാർ, സെക്രട്ടറി കെ.ടി. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.