കളമശേരി: കുസാറ്റ് വിദ്യാനഗർ 35ൽ ഇ.വി.വിക്രമ കുറുപ്പിന്റെ മകനും ഇൻഫോസിസ് ഉദ്യോഗസ്ഥനുമായ പി.വി.വിനയചന്ദ്രൻ (44) നിര്യാതനായി. അമ്മ: കൊച്ചമ്മിണി. ഭാര്യ: രാജി. മക്കൾ: നന്ദന, അഭിനവ്