obit

കോലഞ്ചേരി: മീമ്പാറ കുടകുത്തി കോന്നംപറമ്പിൽ കൗസല്യ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: കെ.ജി. വിജയൻ, കെ.ജി. പദ്മാക്ഷൻ, കെ.ജി. രവീന്ദ്രൻ, കെ.ജി. പുരുഷോത്തമൻ (കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി). മരുമക്കൾ: ലീലാമണി, ലീല, രാധ, കല .