കോലഞ്ചേരി: മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകാലി ഇൻഷ്വറൻസ് പദ്ധതിപ്രകാരം പുത്തൻകുരിശ് പഞ്ചായത്തിലെ കാലികളെ ഇൻഷ്വർ ചെയ്യാം. ഇതോടൊപ്പം ഗുണഭോക്താവിനും പരിരക്ഷ ലഭിക്കും. പ്രീമിയം തുകയ്ക്ക് സബ്സിഡി ലഭ്യമാണ്. താത്പര്യമുള്ളവർ 31നകം പുത്തൻകുരിശ് മൃഗാശുപത്രിയിൽ ബന്ധപ്പെടണം.