പെരുമ്പാവൂർ: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ അഖിലകേരള ഷട്ടിൽ ടൂർണമെന്റ് 26 മുതൽ വൈ.എം.സി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. ഫോൺ: 9847304607.