mla
ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ്റ് സ്‌ക്രൈബ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്. നാരായണൻ നായർ, പ്രകാശൻ പാറപ്പള്ളി, വി.എൻ. ഗോപാലകൃഷ്ണൻ നായർ, മേരി സിന്ധു, ജില്ലാ സെക്രട്ടറി കെ.എസ്. സുരേഷ്‌കുമാർ, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്ബാബു, ഉമ്മർ ചെന്താര, ഒ.എം. ദിനകരൻ, ചന്ദ്രൻ മൂരേക്കാട്ട്, കെ.ജി. ഇന്ദു കലാധരൻ, എ. അൻസാർ, എം.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.