പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ അടുപ്പ് കൂട്ടി സമരത്തിൽ സംസസ്ഥാന അദ്ധ്യക്ഷയും രാജ്യസഭ സ്ഥാനാർത്ഥിയുമായി ജെബി മേത്തർ മുദ്രാവാക്യം വിളിക്കുന്നു.