lalith-and-kamal
കഞ്ചാവു കേസിലെ പ്രതികളായ ലളിത് ലിമായും,കമൽ അധികാരിയും

കളമശേരി: ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്ന് 2 .160 കിലോഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശികളായ ലളിത് ലിമ (24), കമൽ അധികാരി (25) എന്നിവരെ കളമശേരി എസ്.എച്ച്.ഒ പി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.