കരിമുകൾ: കനാൽ ജംഗ്ഷനിൽ താമസിക്കുന്ന റിട്ട. ഫാക്ട് ജീവനക്കാരൻ വള്ളോംകുഴിയിയിൽ തങ്കപ്പന്റെ ഭാര്യ ലോയിസ് (68) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. മക്കൾ: നോബി തങ്കപ്പൻ, ഷീബാ തങ്കപ്പൻ