physio

കൊ​ച്ചി​:​ ​ജി​ല്ലാ​ ​ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യി​ൽ​ ​ഫി​സി​യോ​തെ​റാ​പ്പി,​ ​ക്ഷാ​ര​സൂ​ത്ര​ ​യൂ​ണി​റ്റു​ക​ൾ​ ​ഒ​രു​ക്കി​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത്.​ ​നാ​ഡി,​ ​അ​സ്ഥി,​ ​പേ​ശി,​ ​മ​സ്തി​ഷ്‌​ക​ ​രോ​ഗ​ ​ചി​കി​ത്സ​ക​ൾ,​ ​കു​ട്ടി​ക​ളു​ടെ​ ​ച​ല​ന​വൈ​ക​ല്യ​ങ്ങ​ൾ,​ ​ജീ​വി​ത​ശൈ​ലി​ ​രോ​ഗ​ങ്ങ​ൾ,​ ​വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ ​എ​ന്നി​വ​യും​ ​ഫി​സി​യോ​തെ​റാ​പ്പി​ക്കും​ ​പൈ​ൽ​സ്,​ ​ഫി​സ്റ്റു​ല​ ​രോ​ഗി​ക​ൾ​ക്കാ​ശ്വാ​സ​മാ​യി​ ​ഓ​പ്പ​റേ​ഷ​ൻ​ ​കൂ​ടാ​തെ​ ​ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​കു​ന്ന​ ​ക്ഷാ​ര​സൂ​ത്രം​ ​ചി​കി​ത്സാ​ ​യൂ​ണി​റ്റു​മാ​ണ് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​സ​ജ്ജ​മാ​ക്കി​യ​ത്.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ 2020​-​ 21​ ​വ​ർ​ഷ​ത്തെ​ ​പ​ദ്ധ​തി​ ​മു​ഖേ​ന​യാ​ണ് ​ഫി​സി​യോ​ ​തെ​റാ​പ്പി​ ​യൂ​ണി​റ്റും​ ​ക്ഷാ​ര​സൂ​ത്ര​യൂ​ണി​റ്റും​ ​ഒ​രു​ക്കി​യ​തെ​ന്ന് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഉ​ല്ലാ​സ് ​തോ​മ​സ് ​പ​റ​ഞ്ഞു.​ ​യൂ​ണി​റ്റു​ക​ളു​ടെ​ ​ഉ​ല്ലാ​സ് ​തോ​മ​സ് ​നി​ർ​വ്വ​ഹി​ച്ചു.​ ​