വൈപ്പിൻ: എടവനക്കാട് വാച്ചാക്കൽ മേത്തറ കളത്തിത്തറ സത്യന്റെ മകൻ സരീഷ് കുമാർ (മണിക്കുട്ടൻ, 40) നിര്യാതനായി. അമ്മ: മൈന. സഹോദരി: സരിത.