ഗിരിനഗർ സെക്ഷൻ പരിധിയിൽ രവീന്ദ്രൻ റോഡ്, ചെറിയപ്പറമ്പിൽ റോഡ്, കെ പി വള്ളോൻ റോഡിൽ കടവന്ത്ര ജംഗ്ഷൻ മുതൽ പഞ്ചായത്ത് ജംഗ്ഷൻ വരെ, എസ് എ റോഡിൽ കടവന്ത്ര ജംഗ്ഷൻ മുതൽ ലിറ്റിൽ ഫ്‌ളവർ ചർച്ച് വരെ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും.
സെൻട്രൽ സെക്ഷൻ പരിധിയിൽ സരിത തിയേറ്റർ പരിസരം, ബാനർജി റോഡ്, സെന്റ് ആൽബർട്ട് റോഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഫോർട്ട്‌കൊച്ചി സെക്ഷൻ പരിധിയിൽ സാന്തോം ചർച്ച്, അട്ടിമറി ,നേവി നഗർ ,കുമറോത്ത് ഹാൾ, ലിസി ഹോസ്പിറ്റൽ, ഫ്രൺണ്ട്‌സ് നഗർ ,മുണ്ടംവേലി ചർച്ച് , ജലവായു, ചിറക്കൽ, ബാലുമേൽ കോളനി, സാന്തോം കോളനി, പാർട്ടി ഓഫീസ് ,സെബാസ്റ്റ്യൻ, അസീസി മാർക്ക്, അച്ചാർ കമ്പനി, കലാകൈരളി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കളമശേരി സെക്ഷൻ പരിധിയിൽ റോക്ക്‌വെൽ, ചൈതന്യ നഗർ, ഇറിഗേഷൻ ,കേന്ദ്രീയ വിദ്യാലയ, എൻ.എ.ഡി ,വിഡാക്കുഴ, സയിൻസ് പാർക്ക് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. സീപോർട്ട് എയർപോർട്ട് റോഡ്, ലിസ്‌കോമ് റാബിയ, തോഷിബ എന്നിവിടങ്ങളിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഏരൂർ സെക്ഷൻ പരിധിയിൽ അരിയാർ പാലം, അബാദ് വില്ല, മെഡിക്കൽ ട്രസ്റ്റ് , റിവർ നെറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങും.