കളമശേരി: ഉദ്യോഗമണ്ഡൽ കോൺട്രാക്റ്റ് വർക്കേഴ്സ് യൂണിയൻ ബി.എം.എസ് ഭാരവാഹികളായി ടി.ആർ മോഹനൻ (പ്രസിഡന്റ്), പി.ബി. മുരളി, കെ.ശിവദാസ്, കെ.ആർ. ശ്രീകുമാർ, വി.കെ. സന്തോഷ്, (വൈസ് പ്രസിഡന്റുമാർ) കെ.എസ്. ഷിബു (ജനറൽ സെക്രട്ടറി), പ്രിയദിപിൽ, സി.പി.സുരേഷ്, ടി.ടി.ദീപു, കെ.വി.സുജേഷ് (ജോയിന്റ് സെക്രട്ടറിമാർ), എ.ഡി. അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.