selvaraj
എം.എൽ. ശെൽവരാജ്

കൊച്ചി: എറണാകുളം ജില്ലാ ഓട്ടോറിക്ഷാ തൊഴിലാളി സംഘം ഭാരവാഹികളായി എം.എൽ. ശെൽവരാജ് (പ്രസിഡന്റ് ), സന്തോഷ് പൈ, ശ്രീജിത്ത്, അനിൽകുമാർ, രവീന്ദ്രൻ കെ.ആർ, ഐ.ആർ ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ) പി.വി. റെജിമോൻ (ജനറൽ സെക്രട്ടറി ), അനുരാജ്, പാർത്ഥിപൻ, അനുകുമാർ, ബിബിൻദേവ്, സാജു, ചന്ദ്രബോസ് (ജോയിന്റ് സെക്രട്ടറിമാർ), സജേഷ് ജി. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

മോട്ടോർ ഫെഡറേഷൻ ട്രഷറർ വി.കെ. അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജോയിന്റ് സെക്രട്ടറി എം.എൽ. ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.