കോട്ടപ്പടി: കൊറ്റാലിൽ അഡ്വ. റെജി മത്തായി (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗ്ഗീസ് സഹദാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർളി. മകൾ: മരിയ റെജി.