
കോതമംഗലം: ആദ്യകാല കേരള കോൺഗ്രസ് നേതാവും റബ്ബർ വ്യാപാരിയുമായിരുന്ന തയ്യിൽ ടി.ജെ. പൈലി (കുഞ്ഞേട്ടൻ - 102) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കോതമംഗലം സെന്റ് ജോർജ്ജ് കത്തീഡ്രൽ കുടുംബകല്ലറയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ചിന്നമ്മ, സെലിൻ, ജോസഫ്, ടോമി, അൽഫോൻസ, മേരി, റാണി, അലക്‌സ്, ദിൽ, പയസ്, മിനി. മരുമക്കൾ: റോസി, റെറ്റി, അഗസ്റ്റിൻ, മാത്യു, റോയി, സിസി, ഉഷ, സിന്ധു, ജോസ്, പരേതനായ തോമസ്.